സിദ്ധിഖ് ഷമീര്‍
Born on
സിദ്ധിഖ് ഷമീര്‍ ജീവചരിത്രം
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് സിദ്ധിഖ് ഷമീര്‍. 1994ല്‍ പുറത്തിറങ്ങിയ കടല്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. തുടര്‍ന്ന് ഇഷ്ടമാണ് നൂറുവട്ടം, മഴവില്‍ക്കൂടാരം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.