സിജു ജവഹര്‍
Born on
സിജു ജവഹര്‍ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് സിജു ജവഹര്‍.തൈക്കുടം ഫെയിം സിദ്ധാര്‍ത്ഥ് മേനോന്‍ നായകനായി എത്തിയ 'കഥ പറഞ്ഞ കഥ' ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം. തരുഷിയാണ് ചിത്രത്തിലെ നായിക. സന്തോഷ് കീഴാറ്റൂര്‍, ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റു താരങ്ങള്‍. പാബ്‌ളോ സിനിമയുടെ ബാനറില്‍ ബേസില്‍ ഏബ്രാഹം, മനോജ് കുര്യാക്കോസ്, ഡോക്ടര്‍ രാജേഷ് ജോര്‍ജ്, ഷിബു കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.