സിജു മാത്യു
Born on
സിജു മാത്യു ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് സിജു മാത്യു. 2018ല്‍ 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' എന്ന ചിത്രം നിര്‍മ്മിച്ചു. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഗണപതി ആദ്യമായി നായകനാവുന്ന ചിത്രമാണ് 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍'. നവാഗതനായ ഡഗ്ലസ് ആല്‍ഫ്രഡ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗണപതിക്കു പുറമെ ബാലു വര്‍ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മലർ സിനിമാസ് & ജൂവിസ് പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.2017ല്‍ പ്രദര്‍ശനത്തിനെത്തിയ ആന അലറലോടലറല്‍, 2018ല്‍ പ്രദര്‍ശനത്തിനെത്തിയ കാര്‍ബണ്‍ എന്നീ ചിത്രങ്ങളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു.