X
സിനോജ് പി അയ്യപ്പന്‍
Cinematographer

സിനോജ് പി അയ്യപ്പന്‍ ജീവചരിത്രം

പ്രശസ്ത ഛായാഗ്രാഹകനാണ് സിനോജ് പി അയ്യപ്പന്‍.പതിനഞ്ചു വര്‍ഷത്തോളം വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫി ചെയ്ത സിനോജ് 2014ല്‍ പുറത്തിറങ്ങിയ ഇതിഹാസ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ഛായാഗ്രാഹകനായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.കളിപ്പാട്ടക്കാരന്‍,സ്റ്റൈല്‍,ക്യൂബന്‍ കോളനി,മറിയം വന്നു വിലക്കൂതി,ഇതിഹാസ 2 എന്നിവയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+