X
സ്നേഹ പ്രസന്ന
Actress

സ്നേഹ പ്രസന്ന ജീവചരിത്രം

സ്നേഹ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് ഒരു മലയാള ചിത്രത്തിലൂടെയാണ്. പിന്നീട് 'എന്നവലെ' എന്ന തമിഴ് ചിത്രത്തിൽ മാധവനോടൊപ്പം അഭിനയിച്ചു. 2002-ൽ സ്നേഹയുടെ എട്ട് ചിത്രങ്ങൾ പുറത്തിറങ്ങി. ഇതിൽ പല ചിത്രങ്ങളും ശ്രദ്ധേയമായ വിജയം കൈവരിച്ചു. തുടർന്ന്  കന്നടയിലും ചില ചിത്രങ്ങളിൽ സ്നേഹ അഭിനയിച്ചു. 2004-ൽ സ്നേഹ അഭിനയിച്ച ഓട്ടോഗ്രാഫ് എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+