CelebsbredcrumbSnehabredcrumbBiography

    സ്‌നേഹ ജീവചരിത്രം

    പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ്‌ സ്‌നേഹ. 2001 ൽ ഒരു മലയാളചിത്രത്തിൽ ഒരു സഹ നടിയുടെ വേഷത്തിൽ അഭിനയിച്ചിട്ടാണ് സ്നേഹ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് ആ വർഷം തന്നെ തമിഴ് ചിത്രമായ എന്നവലെ എന്ന ചിത്രത്തിൽ മാധവനോടൊപ്പം അഭിനയിച്ചു. 2002ൽ സ്നേഹയുടെ എട്ട് ചിത്രങ്ങൾ പുറത്തിറങ്ങി. ഇതിൽ പല ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. പിന്നീട് കന്നടയിലും ചില ചിത്രങ്ങളിൽ സ്നേഹ അഭിനയിച്ചു. 2003, 2004 വർഷങ്ങളിൽ ധാരാളം ശ്രദ്ധേയ ചിത്രങ്ങളിൽ സ്നേഹ അഭിനയിച്ചു. 2004 ൽ അഭിനയിച്ച ഓട്ടോഗ്രാഫ് എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. രാധ ഗോപലത്തിലെ അഭിനയത്തിന് നന്ദി സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X