Celebs»Soman Pallat»Biography

    സോമന്‍ പല്ലാട്ട്‌ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ്‌ സോമന്‍ പല്ലാട്ട്‌. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയാണ് സ്വദേശം. 2008ല്‍ പുറത്തിറങ്ങിയ സ്വര്‍ണ്ണം,2009ല്‍ പുറത്തിറങ്ങിയ കാഞ്ചീപുരത്തെ കല്യാണം,2012ല്‍ പുറത്തിറങ്ങിയ മുല്ലമൊട്ടും മുന്തിരിച്ചാറും എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X