സോണിയ ഗിരി
Born on Thrissur
സോണിയ ഗിരി ജീവചരിത്രം
മുന്‍ ഇരിങ്ങാലക്കുട ചെയര്‍പേഴ്‌സണും ചലച്ചിത്രതാരവുമാണ് സോണിയ ഗിരി.ആട് 2വിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.