Celebs»Sphadikam George»Biography

    സ്പടികം ജോര്‍ജ് ജീവചരിത്രം

    മലയാള ചലച്ചിത്രവേദിയിലെ ശ്രദ്ധേയനായ ഒരു നടനാണ് സ്ഫടികം ജോർജ്ജ്. 1995-ൽ പുറത്തിറങ്ങിയ ഭദ്രൻ ചിത്രമായ 'സ്ഫടികം' എന്ന ആദ്യ സിനിമയിലെ കുറ്റിക്കാടൻ എന്ന വില്ലൻ വേഷം ഗംഭീരമാക്കിയതോടുകൂടിയാണ് ജോർജ്ജ്, സ്ഫടികം ജോർജ്ജ് എന്ന് അറിയപ്പെടാൻ തുടങ്ങിയത്. മോഹൻ ലാൽ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ.

     

     

     

     

     

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X