Celebs»Sreebala K Menon»Biography

    ശ്രീബാല കെ മേനോന്‍ ജീവചരിത്രം

    എഴുത്തുകാരിയും, സംവിധായികയും, ഷോര്‍ട്ട്ഫിലിം സംവിധായകയുമാണ്‌  ശ്രീബാല കെ. മേനോന്‍. 2001ല്‍ പുറത്തിറങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള ചിത്രത്തിന്റെ സഹസംവിധായകയാണ്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ സഹസംവിധായകയായി. രസതന്ത്രം, വിനോദയാത്ര, പുതിയ തീരങ്ങള്‍, ഭാഗ്യദേവത, കഥ തുടരുന്നു, സ്‌നേഹവീട് എന്നിവയാണ്  സഹസംവിധായകയായി പ്രവര്‍ത്തിച്ച ചിത്രങ്ങള്‍.   

    ഷോര്‍ട്ട്ഫിലിം  സംവിധായക കൂടീയാണ് ശ്രീബാല. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'പന്തിഭോജനം' എന്ന ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച  പന്തിഭോജനം എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമായിരുന്നു. ഓര്‍മ ഫിലിം ഫെസ്റ്റിവലില്‍  അക്കമ്മ ചെറിയാനെ പറ്റിഡോകുമെന്ററി സംവിധാനം ചെയ്തിരുന്നു. 19, കനാല്‍ റോഡ്‌നു  ഹാസ്യസാഹിത്യത്തിനുള്ള 2005ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചുിട്ടുണ്ട്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X