Celebs»Sreehari Rajesh
    ശ്രീഹരി രാജേഷ്

    ശ്രീഹരി രാജേഷ്

    Director/Cinematographer
    Born : 18 Oct 2005
    ചലച്ചിത്ര സംവിധായകനാണ് ശ്രീഹരി രാജേഷ്. 2019ല്‍ പുറത്തിറങ്ങിയ പുക-ദി കില്ലിംദ് സ്‌മോക്ക് എന്ന ഹ്രസ്വ ചിത്രം നിര്‍മ്മിച്ചാണ് ശ്രീഹരി ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് സാമൂഹിക പ്രശ്‌നങ്ങള്‍ പറയുന്ന നിരവധി ഷോര്‍ട്ട് ഫിലിമുകളും... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് ശ്രീഹരി രാജേഷ്. 2019ല്‍ പുറത്തിറങ്ങിയ പുക-ദി കില്ലിംദ് സ്‌മോക്ക് എന്ന ഹ്രസ്വ ചിത്രം നിര്‍മ്മിച്ചാണ് ശ്രീഹരി ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് സാമൂഹിക പ്രശ്‌നങ്ങള്‍ പറയുന്ന നിരവധി ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ചെയ്തു. 2021ല്‍ പുറത്തിറങ്ങിയ സ്ഥായി ആണ് സംവിധാനം ചെയ്ത ആദ്യ ഫീച്ചര്‍ ഫിലിം. ജാതിയത പ്രമേയമാക്കിയ ചിത്രം ഒടിടിയിലൂടെയാണ് റിലീസായത്.

    Read More
    ശ്രീഹരി രാജേഷ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X