ശ്രീജി ഗോപിനാഥ്
Born on
ശ്രീജി ഗോപിനാഥ് ജീവചരിത്രം
ചലച്ചിത്ര താരമാണ് ശ്രീജി ഗോപിനാഥ്.ജനപ്രിയ പരിപാടിയായ ഉപ്പും മുളകിലൂടെ പ്രശസ്തനായ ബിജു സോപാനത്തെ നായകനാക്കി നവാഗതനായ അജിത് സംവിധാനം ചെയ്ത നല്ല വിശേഷം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ചിത്രത്തില്‍ കാശി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.