ശ്രീലക്ഷ്മി ശ്രീകുമാര്‍ ജീവചരിത്രം

    അവതാരകയും ചലച്ചിത്രതാരവുമാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. പ്രശസ്ത നടന്‍ ജഗതി ശ്രീകുമാറിന്റെ മകളാണ്. ഒന്‍പത് വര്‍ഷം സിബിഎസ്ഇ കലാതിലകമായും ചാനല്‍ അവതാരകയുമായി തിളങ്ങിയ ശ്രീലക്ഷ്മി ഒന്നരപതിറ്റാണ്ടിലേറെയായി നൃത്തരംഗത്ത് സജീവമാണ്. ഇപ്പോള്‍ മസ്‌ക്കറ്റിലെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുകയാണ്
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X