ശ്രീരാം രാമചന്ദ്രൻ
ശ്രീരാം രാമചന്ദ്രൻ ജീവചരിത്രം
യുവ ചലച്ചിത്രതാരമാണ് ശ്രീരാം രാമചന്ദ്രന്. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്, തട്ടത്തിന് മറയത്ത് എന്നീ ചിത്രങ്ങളില്‍ മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 2013ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തില്‍ അഭി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2015ല്‍ സാജന് ജോണി സംവിധാനം ചെയ്ത ജസ്റ്റ് മാരീഡ് എന്ന ചിത്രത്തില്‍ അഭിനയിച്ചു.