സുബീഷ് സുധി
Born on
സുബീഷ് സുധി ജീവചരിത്രം
ചലച്ചിത്ര നടനാണ് സുബീഷ് സുധി. കഥ പറയുമ്പോള്‍, മറിയം മുക്ക്, കറുത്ത ജൂതന്, ഒരു സിനിമാക്കാരന്, പാതിര കാലം,വെളിപാടിന്റെ പുസ്തകം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ മറിയം മുക്ക് എന്ന ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ്.