02 Sep, 1973 |
Actor
കന്നട ചലച്ചിത്രനടനാണ് സുദീപ്.കന്നടയ്ക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.എസ് എസ് രാജമൗലി സംവിധാനം ചെയ്ത ഈച്ച എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. തെലുങ്കില്‍ നിര്‍മ്മിച്ച സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളി എന്ന ചിത്രത്തിലൂടെ സുദീപ് സുദീപ് മലയാളത്തിലും അഭിനയിക്കാന്‍ പോവുകയാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| പ്രിയദർശൻ | 02 Dec 2021 | |
| എസ് എസ് രാജമൌലി | 10 Jul 2015 |
| പേര് | സുദീപ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 02 Sep 1973 |
| പ്രായം | 53 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സുദീപ് ആസ്തി |
|
| ആസ്തി | |
The age of സുദീപ് in the 2026 was 53.
The DOB for സുദീപ് was 02 Sep 1973.
The most recent movies for സുദീപ് is മരക്കാര്‍ അറബിക്കടലിന്റെ സിംഹം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.