Malayalam»Movies»Baahubali
    ബാഹുബലി

    ബാഹുബലി

    Release Date : 10 Jul 2015
    3.5/5
    Critics Rating
    4.5/5
    Audience Review
    എസ് എസ് രാജമൌലി സംവിധാനം ചെയ്യുന്ന ഐതിഹാസിക ചിത്രമാണ് ബാഹുബലി. ചത്രപതി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജമൌലി-പ്രഭാസ് ടീം ഒന്നിക്കുന്ന ഈ ബിഗ്‌ ബജറ്റ് ചിത്രം നിർമ്മിക്കുന്നത് എം എം കീരവാണിയാണ്. പ്രഭാസ്, അനുഷ്ക ഷെട്ടി, തമന്ന ഭാട്ടിയ, സത്യരാജ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. റാണ ദഗുഭാട്ടി ചിത്രത്തിലെ മുഖ്യ പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നു. 250 കോടി രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന ബാഹുബലി ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ശിവന്റെ പ്രതിരൂപമായി അറിയപ്പെട്ട ബാഹുബലിയുടെയും ചില ഐതീഹ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. 2015 ജൂലൈ 10-ന് മലയാളം ഉൾപ്പടെ നാല് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.   


    • എസ് എസ് രാജമൌലി
      Director
    • malayalam.filmibeat.com
      3.5/5
      അതേ ബാഹുബലി ഒരു അസാധാരണ ചിത്രം തന്നെ! ഇതിന് മുമ്പ് ഇന്ത്യന്‍ സിനിമകളില്‍ അനുഭവിച്ചിട്ടില്ലാത്ത ഒരു നിമിഷമാണ് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തോന്നുക.

      ചിത്രത്തിന്റെ ചിത്രീകരണം മുതല്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി വെള്ളിത്തിരയിലെത്തുമ്പോള്‍ ലഭിക്കുന്ന �..
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X