സുദീപ് ജോഷി
Born on
സുദീപ് ജോഷി ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് സുദീപ് ജോഷി. കാളിദാസിനെ നായകനാക്കി ഒരുക്കിയ ഹാപ്പി സര്‍ദാര്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. അപ്പിച്ചാ മൂവീസ്, മലയാളം മൂവി മേക്കേഴ്സ് ബാനറില്‍ ഹസീബ് ഹനീഫ് ആണ് ചിത്രം നിര്‍മ്മിച്ചത്.