സുജ കാർത്തിക ജീവചരിത്രം
മലയാള ചലച്ചിത്ര നടിയാണ് സുജ കാർത്തിക. 'മലയാളി മാമന് വണക്കം' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നീട് റണ്‍വേ, നേരറിയാൻ സി ബി ഐ, നാദിയ കൊല്ലപ്പെട്ട രാത്രി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു.