സുജിത് വിഘ്‌നേശ്വര്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് സുജിത് വിഘ്‌നേശ്വര്‍.മണികണ്ഠന്‍ പട്ടാമ്പിയെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ രമേശന്‍ ഒരു പേരല്ല ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.തിരുവനന്തപുരത്തെ ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ ജീവിതത്തില്‍ ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.നമ്മുടെ നിയമ വ്യവസ്ഥയിലെ പഴുതുകള്‍ കൊണ്ട് നിയമപാലകര്‍ എങ്ങനെ ഇരകളെ സൃഷ്ടിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.റിയയലിസിറ്റിക് സസ്‌പെന്‍സ് ത്രില്ലര്‍ സ്വഭാവമുള്ളതാണ് ചിത്രം.സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പഠിച്ചിറങ്ങിയ ഒരു കൂട്ടം കലാകാരന്മാര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X