സുമിത തിരുമുരുകന്‍ ജീവചരിത്രം

  ചലച്ചിത്ര നിര്‍മ്മാതാവാണ് സുമിത തിരുമുരുകന്‍. സൂരജ് എസ് കുറുപ്പ് സംവിധാനം ചെയ്ത 'മൂന്നര' ആണ് നിര്‍മ്മിച്ച ചിത്രം.അത്ഭതുദ്വീപിലൂടെ ശ്രദ്ധേയനായ അറുമുഖന്‍, മഞ്ജു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സര്‍ക്കസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ഇവര്‍ ഫഌറ്റില്‍ ജോലിക്കാരായി നില്‍ക്കുന്നതും ഇതിനിടയില്‍ നടക്കുന്ന കൊലപാതകവും പ്രതിയെ കണ്ടെത്തുന്നതിനായി നടത്തുന്ന അന്വേഷണവുമൊക്കെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഹരീഷ് പേരടി, കൃഷ്ണകുമാര്‍, പി ബാലചന്ദ്രന്‍, അംബിക മോഹന്‍, കോട്ടയം റഷീദ് തുടങ്ങിയരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. എഎല്‍എസ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X