Celebs»Sundararajan»Biography

    എസ് സുന്ദർരാജൻ ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എസ് സുന്ദര്‍രാജന്‍.രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ 2011ല്‍ പ്രദര്‍ശനത്തിനെത്തിയ അര്‍ജ്ജുനന്‍ സാക്ഷി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.മലയാളത്തില്‍ ആദ്യമായി സൂപ്പര്‍ സ്‌കോര്‍പിയോ ക്രെയിന്‍ ഉപയോഗിച്ച് ചിത്രീകരിച്ച ചിത്രത്തില്‍ പൃഥ്വിരാജ്, ആന്‍ അഗസ്റ്റിന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.എസ് ആര്‍ സി റിലീസ് ആണ് ചിത്രം വിതരണം ചെയ്തത്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X