Celebs»Sundararajan
    എസ് സുന്ദർരാജൻ

    എസ് സുന്ദർരാജൻ

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എസ് സുന്ദര്‍രാജന്‍.രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ 2011ല്‍ പ്രദര്‍ശനത്തിനെത്തിയ അര്‍ജ്ജുനന്‍ സാക്ഷി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.മലയാളത്തില്‍ ആദ്യമായി സൂപ്പര്‍ സ്‌കോര്‍പിയോ ക്രെയിന്‍... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എസ് സുന്ദര്‍രാജന്‍.രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ 2011ല്‍ പ്രദര്‍ശനത്തിനെത്തിയ അര്‍ജ്ജുനന്‍ സാക്ഷി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.മലയാളത്തില്‍ ആദ്യമായി സൂപ്പര്‍ സ്‌കോര്‍പിയോ ക്രെയിന്‍ ഉപയോഗിച്ച് ചിത്രീകരിച്ച ചിത്രത്തില്‍ പൃഥ്വിരാജ്, ആന്‍ അഗസ്റ്റിന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.എസ് ആര്‍ സി റിലീസ് ആണ് ചിത്രം വിതരണം ചെയ്തത്. 
    Read More
    എസ് സുന്ദർരാജൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X