Celebs»Sundeep Kishan
    സന്ദീപ് കിഷന്‍

    സന്ദീപ് കിഷന്‍

    Actor
    തമിഴ്-തെലുഗു ചലച്ചിത്രതാരമാണ് സന്ദീപ് കിഷന്‍. സിനിമാട്ടോഗ്രാഫര്‍മാരായ ഛോട്ടാ കെ നായിഡു, ശ്യാം കെ നായിഡു എന്നിവരുട അനന്തരവനാണ് സന്ദീപ്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരം എന്ന ചിത്രത്തില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ല്‍... ReadMore
    Famous For
    തമിഴ്-തെലുഗു ചലച്ചിത്രതാരമാണ് സന്ദീപ് കിഷന്‍. സിനിമാട്ടോഗ്രാഫര്‍മാരായ ഛോട്ടാ കെ നായിഡു, ശ്യാം കെ നായിഡു എന്നിവരുട അനന്തരവനാണ് സന്ദീപ്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരം എന്ന ചിത്രത്തില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ല്‍ പ്രസ്ഥാനം എന്ന തെലുഗു ചിത്രത്തില്‍ അഭിനയിച്ചു. 2010ല്‍ സ്‌നേഹഗീതം എന്ന ചിത്രത്തില്‍ അര്‍ജുന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2013ല്‍ ടികെ ബോസ്, യാരുഡ മഹേഷ്, ഗുണ്ടല്ലോ ഗോദരി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. നിരവധി തെലുഗു-തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 
    Read More
    സന്ദീപ് കിഷന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X