X
ഹോം » താരങ്ങള്‍ » സുനില്‍ കാര്യാട്ടുകര
സുനില്‍ കാര്യാട്ടുകര

സുനില്‍ കാര്യാട്ടുകര

Director
ജീവചരിത്രം:  മലയാള ചലച്ചിത്ര സംവിധായകനാണ് സുനില്‍ കാര്യാട്ടുകര.അസോസിയേറ്റ് സംവിധായകനായി ചലച്ചിത്ര ജീവിതം ആരംഭിച്ച സുനില്‍ കലക്ടര്‍,ദി ത്രില്ലര്‍,ഇവിടം സ്വര്‍ഗ്ഗമാണ്,മാടമ്പി,സ്മാര്‍ട്ട് സിറ്റി,മനസ്സില്‍ ഒരു മഞ്ഞുതുള്ളി തുടങ്ങി പത്തോളം ചിത്രങ്ങളുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.വള്ളീം തെറ്റി പുള്ളീം തെറ്റി,പത്തേമാരി,ഗ്രാന്റ് മാസ്റ്റര്‍ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം,ഗ്രാന്റ് മാസ്റ്റര്‍,ആദാമിന്റെ മകന്‍ അബു തുടങ്ങിയ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് സംവിധായകനായിരുന്നു.2006ല്‍ പുറത്തിറങ്ങിയ ചാക്കോ രണ്ടാമന്‍ ആണ് സംവിധാനം ചെയത് ആദ്യ ചിത്രം.ഈ ചിത്രത്തിനുശേഷം 2014ല്‍ പകിട എന്ന ചിത്രം സംവിധാനം ചെയ്തു.2019ല്‍ പുറത്തിറങ്ങിയ പകിടയാണ് ഒട്രുവിലായി സംവിധാനം ചെയ്ത മലയാള ചിത്രം.
കൂടുതൽ വായിക്കുക

സുനില്‍ കാര്യാട്ടുകര സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സുനില്‍ കാര്യാട്ടുകര 26 May 2023
as Director
സുനില്‍ കാര്യാട്ടുകര 14 Feb 2014

സുനില്‍ കാര്യാട്ടുകര: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സുനില്‍ കാര്യാട്ടുകര

പേര് സുനില്‍ കാര്യാട്ടുകര
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സുനില്‍ കാര്യാട്ടുകര ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+