X
ഹോം » താരങ്ങള്‍ » സുനില്‍ വിശ്വചൈതന്യ
സുനില്‍ വിശ്വചൈതന്യ

സുനില്‍ വിശ്വചൈതന്യ

Director
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് സുനില്‍ വിശ്വചൈതന്യ.1992ല്‍ പ്രദര്‍ശനത്തിനെത്തിയ 'പ്രിയപെട്ട കുക്കു' എന്ന ചിത്രമാണ് ആദ്യ സംവിധാന ചിത്രം.കലൂര്‍ ഡെന്നീസ് തിരക്കഥ രചിച്ച ചിത്രത്തില്‍ ജഗദീഷ്, സിദ്ധിഖ്, ഗീത എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.തുടര്‍ന്ന് ചലച്ചിത്രരംഗത്ത് സജീവമായി.ഗന്ധാരി, മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, ചന്ത, കഥ പറയും തെരുവോരം എന്നിവ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ 'ലക്കി ജോക്കേഴ്‌സ്' എന്ന ചിത്രത്തിനുശേഷം 2018ല്‍ 'അരക്കിറുക്കന്‍' എന്ന ചിത്രം സംവിധാനം ചെയ്തു.കുടിവെള്ളക്ഷാമം, ലഭ്യമായ ജലത്തിന്റെ ഗുണനിലവാരം എന്നീ വിഷയങ്ങളാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്.കോഴിക്കോട് ഭാര്‍ഗ്ഗവ കളരിയിലെ ഗുരു രാജേഷ് ഗുരുക്കളാണ് ചിത്രത്തില്‍ അരകിറുക്കന്‍ എന്ന പ്രധാന കഥാപാത്രമായിഎത്തുന്നത്.നൂറിലധികം പുതുമുഖങ്ങളാണ്  ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സിബി ജോസഫ് കോളമ്പല്‍.സുനില്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കൂടുതൽ വായിക്കുക

സുനില്‍ വിശ്വചൈതന്യ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സുനില്‍ വിശ്വചൈതന്യ 20 Apr 2018

സുനില്‍ വിശ്വചൈതന്യ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സുനില്‍ വിശ്വചൈതന്യ

പേര് സുനില്‍ വിശ്വചൈതന്യ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സുനില്‍ വിശ്വചൈതന്യ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+