സുരേഷ് ഗോവിന്ദ്
Born on
സുരേഷ് ഗോവിന്ദ് ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് സുരേഷ് ഗോവിന്ദ്. 2017ല്‍ ടീം ഫൈവ് എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ശ്രീശാന്ത്, മകരന്ദ് ദേശ് പാണ്ഡെ, നിക്കി ഗല്‍റാണി, പേളി മാണി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ബി കെ ഹരിനാരായണന് ഈണമിട്ട വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയത്. മധു ബാലകൃഷ്ണന്, ദിവ്യ മേനോന്, സുരജ് സന്തോഷ്, ഗോപി സുന്ദര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. സെലിബ്സ് ആന്റ് റെഡ് കാര്‍പ്പറ്റിന്റെ ബാനറില്‍ രാജ് സക്കറിയാസാണ് ചിത്രം നിര്‍മ്മിച്ചത്.