സുരേഷ് കൃഷ്ണ ജീവചരിത്രം

  ഒരു മലയാള സിനിമ സീരിയൽ അഭിനേതാവാണ് സുരേഷ് കൃഷ്ണ. 2002-ൽ പുറത്തിറങ്ങിയ കരുമാടികുട്ടനാണ് അഭിനയിച്ച ആദ്യ ചിത്രം. പ്രധാനമായും വില്ലൻ കഥാപാത്രങ്ങൾ അഭിനയിക്കുന്ന ഈ നടന്റെ മഞ്ഞുപോലൊരു പെൺ‌കുട്ടി, ക്രിസ്ത്യൻ ബ്രദേഴ്സ്, പഴശ്ശിരാജ, കുട്ടിസ്രാങ്ക് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ദേയമാണ്‌.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X