Celebs»Suryalal Shivaji»Biography

    സൂര്യലാല്‍ ശിവജി ജീവചരിത്രം

    ചലച്ചിത്ര നടനും പ്രശസ്ത ചലച്ചിത്ര താരം ശിവജി ഗുരുവായൂരിന്റെ മകനുമാണ് സൂര്യലാല്‍ ശിവജി. 2019 ല്‍ പുറത്തിറങ്ങിയ പ്രശ്‌ന പരിഹാര ശാല,ക്രൂശിതന്‍ എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ശ്രീജിത്ത് ചാഴൂര്‍ സംവിധാനം ചെയ്ത ക്രൂശിതന്‍ എന്ന ചിത്രത്തില്‍ ഫ്രാങ്കി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X