
സൂര്യലാല്‍ ശിവജി
Actor
ചലച്ചിത്ര നടനും പ്രശസ്ത ചലച്ചിത്ര താരം ശിവജി ഗുരുവായൂരിന്റെ മകനുമാണ് സൂര്യലാല്‍ ശിവജി.2019 ല്‍ പുറത്തിറങ്ങിയ പ്രശ്ന പരിഹാര ശാല,ക്രൂശിതന് എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.ശ്രീജിത്ത് ചാഴൂര്‍ സംവിധാനം ചെയ്ത...
ReadMore
Famous For
ചലച്ചിത്ര നടനും പ്രശസ്ത ചലച്ചിത്ര താരം ശിവജി ഗുരുവായൂരിന്റെ മകനുമാണ് സൂര്യലാല്‍ ശിവജി.2019 ല്‍ പുറത്തിറങ്ങിയ പ്രശ്ന പരിഹാര ശാല,ക്രൂശിതന് എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.ശ്രീജിത്ത് ചാഴൂര്‍ സംവിധാനം ചെയ്ത ക്രൂശിതന് എന്ന ചിത്രത്തില്‍ ഫ്രാങ്കി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
-
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
-
ഫോര്‍പ്ലേ വേണമെന്ന് അവള് പറയുമ്പോള്‍ 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല്‍ കുറിപ്പ്
-
ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍
-
സണ്ണി വെയിന്‍ നായകനാവുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ ട്രെയിലര്‍ പുറത്ത് വിട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി
-
മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചെത്തുമ്പോള്‍ ഒരു ചരിത്രം; പുതുക്കിയ ഷേണായീസിലെ ആദ്യ ചിത്രമായി ദ ..
-
മാസ് മറുപടിയുമായി മീനാക്ഷി, ഇതുപോലൊരു കമന്റിട്ട അങ്കിളിന്റെ തൊലിക്കട്ടിയും മോശമെന്ന് കരുതുന്നില്ല
സൂര്യലാല്‍ ശിവജി അഭിപ്രായം