സ്വപ്നേഷ് കെ നായര്‍
Born on
സ്വപ്നേഷ് കെ നായര്‍ ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് സ്വപ്നേഷ് കെ നായര്‍.മലയാളത്തിലെ പ്രശസ്ത സംവിധായകരായ സിബി മലയില്‍,റാഫി മെക്കാര്‍ട്ടിന്‍,രൂപേഷ്,വിനയന്,ടോം ഇമ്മട്ടി എന്നിരുടെ കൂടെ വര്‍ഷങ്ങളായി സംവിധാനം സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ടൊവീനോ തോമസിനെ നായകനാക്കി ഒരുക്കിയ എടക്കാട് ബറ്റാലിയന് 06 ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.