Celebs»Swathi»Biography

    സ്വാതി ജീവചരിത്രം

    പ്രശസ്ത ചലച്ചിത്രതാരമാണ് സ്വാതി. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ സു സു സുധിവാല്‍മീകത്തിലൂടെയാണ് സ്വാതി ചലച്ചിത്രരംഗത്ത് പ്രശസ്തയാവുന്നത്. ആയൂര്‍വേദ ഡോക്ടറായ താരം നര്‍ത്തകി കൂടിയാണ്.സു സു സുധി വാത്മീകം എന്ന ചിത്രത്തിനുശേഷം ഇലൈ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X