19 Apr, 2026 |
Director
മലയാളത്തിലെ പ്രശസ്ത സംവിധായകനാണ് ഹരിഹരന്‍. കോഴിക്കോടാണ് സ്വദേശം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, മാവേലിക്കര ഫൈന്‍ ആര്‍ട്‌സ് സ്‌കൂള്‍, കോഴിക്കോട് യൂണിവേഴ്‌സല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യഭ്യാസം പൂര്‍ത്തിയാക്കി. ആറാം ക്ലാസ്സില്‍ ആദ്ധേഹത്തിന്റെ പിതാവ് മരിച്ചു.പിന്നീട് അമ്മാവനാണ് വളര്‍ത്തിയത്. കാര്‍ട്ടൂണിസ്റ്റ് പി.കെ. മന്ത്രിയില്‍നിന്നും ചിത്രകല അഭ്യസിച്ചിരുന്നു.പിന്നീട് താമരശ്ശേരിയിലെ ഒരു സ്‌കൂളില്‍ ജോലിചെയ്തു. കുറച്ചുകാലം കഴിഞ്ഞ് തളിയിലേക്ക് സ്ഥലംമാറ്റംവാങ്ങി. ഒട്ടനവധി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര നടന്‍ ബഹദൂറുമായുള്ള സൗഹൃദം സിനിമയിലേക്ക് എത്തിച്ചു. 1965 ലാണ് സിനിമലോകത്ത് എത്തുന്നത്. ലേഡീസ് ഹോസ്റ്റല്‍ ആയിരുന്നു മലയാളത്തിലെ ആദ്യത്തെ ചിത്രം. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാണ് ഒരു വടക്കന്‍ വീരഗാഥ, നഖക്ഷതങ്ങള്‍ എന്നിവ. ഈ ചിത്രങ്ങല്‍ക്ക് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഹരിഹരന്‍ സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകത അതിലെഗാനങ്ങളാണ്. അത്രയ്ക്കും മികച്ചതായിരുന്നു അദ്ധേഹത്തിന്റെ സിനിമകളിലെ ഗാനങ്ങള്‍. ഏഴാമത്തെ വരവ് എന്ന ചിത്രത്തില്‍ ആദ്യമായി സംഗീതവും നല്‍കിയിട്ടുണ്ട്. അതിലെ ഗാനങ്ങള്‍ രചിച്ചതും ഹരിഹരന്‍ തന്നെയാണ്. ഗീത, രംഭ, മനോജ് കെ. ജയന്‍, മേഘനാഥന്‍, ലക്ഷ്മി കൃഷ്ണമൂര്‍ത്തി, രവി ബോംബെ തുടങ്ങിയ പ്രതിഭകളെ നല്‍കിയത് ഹരിഹരനാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ടി ഹരിഹരന്‍ | 11 Nov 2005 | |
| ടി ഹരിഹരന്‍ | 31 Aug 1990 |
| പേര് | ടി ഹരിഹരന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ടി ഹരിഹരന്‍ ആസ്തി |
|
| ആസ്തി | |
The age of ടി ഹരിഹരന്‍ in the 2026 was NA.
The most recent movies for ടി ഹരിഹരന്‍ is മയൂഖം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.