തന്വി റാം
Born on
തന്വി റാം ജീവചരിത്രം
ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത അമ്പിളി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് തന്വി റാം. 2012ല്‍ മിസ് കേരള മത്സര ഫൈനലിസ്റ്റ് ആയിരുന്നു.അതില്‍ മിസ്സ് വിവീഷ്യസ് എന്ന സബ്ടൈറ്റില്‍ കിട്ടി. പഠനശേഷം ബംഗ്ലൂരില്‍ ഒരു പ്രമുഖ ബാങ്കില്‍ ജോലി ചെയ്തു. ആറുവര്‍ഷത്തോളം അവിടെ ജോലി ചെയ്തു. സൗബിന് ഷാഹിര്‍, നവീന്‍ നസീം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ അമ്പിളിയാണ് അഭിനയിച്ച ആദ്യ ചിത്രം.