Celebs»Uday Ananthan»Biography

    ഉദയ് അനന്തൻ ജീവചരിത്രം

    ചലച്ചിത്രസംവിധായകനാണ് ഉദയ് ആനന്ദന്‍. 1991 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം.2007ല്‍ പ്രണയകാലം എന്ന ചിത്രം സംവിധാനം ചെയ്തു. 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016ല്‍ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി വൈറ്റ്  എന്ന ചിത്രം സംവിധാനം ചെയ്തു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X