X
വല്‍സല മേനോന്‍
Actress/Actor

വല്‍സല മേനോന്‍ ജീവചരിത്രം

ബാലതാരമായാണ് വത്സലമോനോന്‍  സിനിമാമേഖലയില്‍ എത്തുന്നത്. 1953 ല്‍  പുറത്തിറങ്ങിയ തിരമാലയാണ്  ആദ്യ സിനിമ. പതിനാറാം വയസ്സില്‍ വിവാഹം കഴിഞ്ഞതോടെ മുംബൈയിലേക്ക് താമസം മാറി. എന്നാല്‍  1985ല്‍ ഇറങ്ങിയ കിരാതം എന്ന ചിത്രത്തിലൂടെ നടി വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നു. പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍  അഭിനയിച്ചു. 

രാമന്‍ മേനോന്റെയും ജാനകിയമ്മയുടെയും മകളായി 1951ലാണ് ജനനം. ചെറുപ്പത്തില്‍തന്നെ നൃത്തം പഠിക്കുകയും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. സിനിമയ്ക്കു പുറമെ  സീരിയലുകളിലും വത്സല മേനോന്‍  ആഭിനയിച്ചിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+