CelebsbredcrumbValsala Menon
    വല്‍സല മേനോന്‍

    വല്‍സല മേനോന്‍

    Actress/Actor
    Birth Place : Thrissur
    ബാലതാരമായാണ് വത്സലമോനോന്‍  സിനിമാമേഖലയില്‍ എത്തുന്നത്.1953 ല്‍  പുറത്തിറങ്ങിയ തിരമാലയാണ്  ആദ്യ സിനിമ.പതിനാറാം വയസ്സില്‍ വിവാഹം കഴിഞ്ഞതോടെ മുംബൈയിലേക്ക് താമസം മാറി.എന്നാല്‍  1985ല്‍ ഇറങ്ങിയ കിരാതം എന്ന ചിത്രത്തിലൂടെ നടി വീണ്ടും... ReadMore
    Famous For
    ബാലതാരമായാണ് വത്സലമോനോന്‍  സിനിമാമേഖലയില്‍ എത്തുന്നത്.1953 ല്‍  പുറത്തിറങ്ങിയ തിരമാലയാണ്  ആദ്യ സിനിമ.പതിനാറാം വയസ്സില്‍ വിവാഹം കഴിഞ്ഞതോടെ മുംബൈയിലേക്ക് താമസം മാറി.എന്നാല്‍  1985ല്‍ ഇറങ്ങിയ കിരാതം എന്ന ചിത്രത്തിലൂടെ നടി വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നു. പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍  അഭിനയിച്ചു. 

    രാമന്‍ മേനോന്റെയും ജാനകിയമ്മയുടെയും മകളായി 1951ലാണ് ജനനം.ചെറുപ്പത്തില്‍തന്നെ നൃത്തം പഠിക്കുകയും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.സിനിമയ്ക്കു പുറമെ  സീരിയലുകളിലും വത്സല മേനോന്‍  ആഭിനയിച്ചിട്ടുണ്ട്.
    Read More
    വല്‍സല മേനോന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X