Malayalam»Movies»Tsunami
    സുനാമി

    സുനാമി

    U | Drama
    Release Date : 11 Mar 2021
    Watch Trailer
    2/5
    Critics Rating
    Audience Review
    ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് സുനാമി. ലാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

    എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്. മാർച്ച് 11നാണ് സുനാമി തീയറ്ററുകളിൽ എത്തിയത്.


    • ജീൻ പോൾ ലാൽ
      Director
    • അലന്‍ ആന്റണി
      Producer
    • യക്സാൻ ഗ്യാരി പെരേര
      Music Director
    • നേഹ നായർ
      Music Director/Singer
    • ലാൽ
      Lyricst/Singer/Screenplay
    സുനാമി ട്രെയിലർ
    • ടിസുനാമി ഒഫീഷ്യല്‍ ട്രെയിലര്‍
    Music Director: യക്സാൻ ഗ്യാരി പെരേര, നേഹ നായർ
    • സമാഗരിസ
      Singers: ലാൽ ...
      Lyricist: ലാൽ
      RATE NOW
    • തീർത്തും പഴഞ്ചൻ മട്ടിലൊരു ടി. സുനാമി; സാഹസികൻ തന്നെ ജൂനിയർ ലാൽ
      1.5/5
      പടത്തിന് T സുനാമി എന്നൊരു പേരും സിനിമയുമായി ഡയറക്റ്റായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. പുരുഷ ലൈംഗികാവയവവുമായി ബന്ധപ്പെട്ടാണ് കഥയുടെ പോക്ക്. അതിനെ സൂചിപ്പിക്കാൻ സംസാര ഭാഷയിൽ ഉപയോഗിക്കുന്ന സുന എന്ന വാക്കുമായി ഒരു ബന്ധം വേണമെങ്കിൽ Tസുനാമിയുമായി ആരോപിക്കാം എന്നുമാത്രം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X