വർഷ ബൊള്ളമ ജീവചരിത്രം

    തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് വര്‍ഷ ബൊളളമ.കര്‍ണാടകയിലെ കൊടക് ജില്ലയിലാണ് ജനിച്ചത്.ബാംഗ്ലൂരാണ് പഠിച്ചതും വളര്‍ന്നതും.ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.2015ലാണ് ലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.തമിഴ് ത്രില്ലര്‍ ചിത്രം സതുരനിലാണ് ആദ്യമായി അഭിനയിച്ചത്.ഈ ചിത്രത്തിനുശേഷം ഇവന്‍ യാറെന്റര് തേരികിരത എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു.2018ല്‍ കല്യാണം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കു കടന്നുവന്നു.2019ല്‍ പുറത്തിറങ്ങിയ സൂത്രക്കാരന്‍ ആണ് അഭിനയിച്ച മറ്റൊരു മലയാള ചിത്രം.തമിഴ്, മലയാളം എന്നിവയ്ക്കു പുറമെ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X