X
ഹോം » താരങ്ങള്‍ » വർഷ ബൊല്ലമ്മ
വർഷ ബൊല്ലമ്മ

വർഷ ബൊല്ലമ്മ

Actress
ജീവചരിത്രം:  തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് വര്‍ഷ വർഷ ബൊല്ലമ്മ. കര്‍ണാടകയിലെ കൊടക് ജില്ലയിലാണ് ജനിച്ചത്.ബാംഗ്ലൂരാണ് പഠിച്ചതും വളര്‍ന്നതും. ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.  2015ലാണ് ലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. തമിഴ് ത്രില്ലര്‍ ചിത്രം സതുരനിലാണ് ആദ്യമായി അഭിനയിച്ചത്.ഈ ചിത്രത്തിനുശേഷം ഇവന്‍ യാറെന്റര് തേരികിരത എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു.  2018ല്‍ കല്യാണം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കു കടന്നുവന്നു. 2019ല്‍ പുറത്തിറങ്ങിയ സൂത്രക്കാരന്‍ ആണ് അഭിനയിച്ച മറ്റൊരു മലയാള ചിത്രം. തമിഴ്, മലയാളം എന്നിവയ്ക്കു പുറമെ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കുക

വർഷ ബൊല്ലമ്മ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അനില്‍ രാജ് 08 Mar 2019

വർഷ ബൊല്ലമ്മ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് വർഷ ബൊല്ലമ്മ

പേര് വർഷ ബൊല്ലമ്മ
തൊഴില്‍
ജനിച്ച ദിവസം 30 Jul 1995
പ്രായം 31
ജനിച്ച സ്ഥലം Kodagu, Karnataka
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വർഷ ബൊല്ലമ്മ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+