X
ഹോം » താരങ്ങള്‍ » വര്‍ഷ » ജീവചരിത്രം
വര്‍ഷ
Actress

വര്‍ഷ ജീവചരിത്രം

ചലച്ചിത്ര അഭിനേത്രിയാണ് വര്‍ഷ. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ കല്യാണം എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.രാജേഷ് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രാവണ്‍ മുകേഷ്, ശ്രീനിവാസന്‍ എന്നിവരായിരുന്നു  പ്രധാന അഭിനേതാക്കള്‍.തമിഴില്‍ 3 ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. സതുരന്‍, വെട്രിവേല്‍, യാനും തെയവന്‍ എന്നിവയാണ് അഭിനയിച്ച തമിഴ് ചിത്രങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+