CelebsbredcrumbVarsha
    വര്‍ഷ

    വര്‍ഷ

    Actress
    ചലച്ചിത്ര അഭിനേത്രിയാണ് വര്‍ഷ. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ കല്യാണം എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.രാജേഷ് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രാവണ്‍ മുകേഷ്, ശ്രീനിവാസന്‍ എന്നിവരായിരുന്നു ... ReadMore
    Famous For
    ചലച്ചിത്ര അഭിനേത്രിയാണ് വര്‍ഷ. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ കല്യാണം എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.രാജേഷ് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രാവണ്‍ മുകേഷ്, ശ്രീനിവാസന്‍ എന്നിവരായിരുന്നു  പ്രധാന അഭിനേതാക്കള്‍.തമിഴില്‍ 3 ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. സതുരന്‍, വെട്രിവേല്‍, യാനും തെയവന്‍ എന്നിവയാണ് അഭിനയിച്ച തമിഴ് ചിത്രങ്ങള്‍.

    Read More
    വര്‍ഷ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X