വയലാര്‍ മാധവന്‍കുട്ടി ജീവചരിത്രം

  ചലച്ചിത്ര സംവിധായകനാണ് വയലാര്‍ മാധവന്‍കുട്ടി. 2005ല്‍ ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന ചിത്രം സവിധാനം ചെയ്തു. ഈ ചിത്രത്തിനുശേഷം നാക്കു പെന്റാ നാക്കു ടാകാ എന്ന ചിത്രം സംവിധാനം ചെയ്തു. 1986ല്‍ പുറത്തിറങ്ങിയ സ്വാമി ശ്രീനാരായണഗുരു എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X