Celebs»Vichu Balamurali
    വിച്ചു ബാലമുരളി

    വിച്ചു ബാലമുരളി

    Lyricst/Music Director
    ചലച്ചിത്ര നിര്‍മ്മാതാവ്, സംഗീത സംവിധായകന്‍,ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ബിച്ചു ബാലമുരളി.ചലച്ചിത്ര നിര്‍മ്മാതാവാണ് വിച്ചു മുരളി.അനില്‍ രാജിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ സൂത്രക്കാരന്‍ എന്ന ചിത്രത്തിന്റെ... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവ്, സംഗീത സംവിധായകന്‍,ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ബിച്ചു ബാലമുരളി.ചലച്ചിത്ര നിര്‍മ്മാതാവാണ് വിച്ചു മുരളി.അനില്‍ രാജിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ സൂത്രക്കാരന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.ഗോകുല്‍ സുരേഷ്, നിരഞ്ജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ കഥാകൃത്തും സംഗീത സംവിധായകനും കൂടിയാണ്‌.
    Read More
    വിച്ചു ബാലമുരളി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X