X
വിദ്യ വിനു മോഹൻ
Actor

വിദ്യ വിനു മോഹൻ ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര-ടെലിവിഷന്‍ താരമാണ് വിദ്യമോഹന്‍. ചലച്ചിത്ര താരം വിനുമോഹന്‍ ആണ് ഭര്‍ത്താവ്. ഹരിനാരായണൻ സംവിധാനം ചെയ്ത നീലാമ്പരി എന്ന ചിത്രത്തിൽ സഹനടിയായിരുന്നു. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത എൻറെ പെണ്ണ് എന്ന പരമ്പരയിൽ അവർ ഭാമ എന്ന കഥാപാത്രമായി അഭിനയിച്ചിരുന്നു. സീൻ എൻ പെൻ എന്ന പരിപാടിയിൽ ഭാമയും അഭിനയിച്ചു. അവർ അഭിനിയിച്ച മറ്റു ചിത്രങ്ങളിൽ 'ചെറിയ കള്ളനും വലിയ പോലീസും', 'മഹാരാജ ടാക്കീസ്', 'എം.എൽ.എ. മാണി: പത്താം ക്ലാസ്സും ഗുസ്തിയും', 'ഈ തിരക്കിനിടയിൽ' എന്നിവയാണ്. 'നേർ എതിർ' എന്ന തമിഴ് ചിത്രത്തിലും വള്ളി എന്ന തമിഴ് പരമ്പരയിലും വിദ്യ അഭിനയിച്ചിട്ടുണ്ട്, 2015 ൽ പുറത്തിറങ്ങിയ പ്രിയ എന്ന കന്നട ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിരുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+