വിജയകുമാര്‍
Born on 28 Aug 1949 (Age 75) Tamil Nadu
വിജയകുമാര്‍ ജീവചരിത്രം
തമിഴ് സിനിമയിലെ പ്രശസ്തനായ നടനാണ് വിജയകുമാര്‍.തഞ്ചാവൂര്‍ ജില്ലയിലാണ് ജനനം. രാഷ്ട്രീയത്തിലും പ്രശസ്തനായ വ്യക്തിയാണ്.1973 മുതല്‍ തമിഴ് ചിത്രങ്ങളിലെ സജ്ജീവ സാനിദ്ധ്യമാണ്. തമിഴിനു പുറമെ ഹിന്ദി, മലയാളം, തെലുങ്കു ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ടിവി സീരിയലുകളിലും നിറ സനിദ്ധ്യമായിരുന്നു.1961 പുറത്തിറങ്ങിയ ശ്രി വല്ലി എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചത്.