വിജീഷ് മണി
Born on 24 Apr 1977 (Age 46) Guruvayur
വിജീഷ് മണി ജീവചരിത്രം
ഗിന്നസ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ ചലച്ചിത്രസംവിധായകനും നിര്‍മ്മാതാവുമാണ് വിജീഷ് മണി. പുഴയമ്മ, വിശ്വഗുരു, നേതാജി, മ് എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. 2017ല്‍ പുറത്തിറങ്ങിയ വിശ്വഗുരു എന്ന ചിത്രത്തിന്റെ നിര്‍മാതാവു കൂടിയാണ്. 2014ല്‍ പുറത്തിറങ്ങിയ പേടിത്തൊണ്ടന്‍ എന്ന ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ്.