Celebs»Viju Kodugaloor
    വിജു കൊടുങ്ങല്ലൂര്‍

    വിജു കൊടുങ്ങല്ലൂര്‍

    Actor
    ചലച്ചിത്ര താരമാണ്  വിജു കൊടുങ്ങല്ലൂര്‍. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ചാപ്പാറയാണ് സ്വദേശം. തൃപ്പൂണിത്തറ ആര്‍ എല്‍ വി സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം പാസ്സായി. മിമിക്രി രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ജൂനിയര്‍... ReadMore
    Famous For
    ചലച്ചിത്ര താരമാണ്  വിജു കൊടുങ്ങല്ലൂര്‍. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ചാപ്പാറയാണ് സ്വദേശം. തൃപ്പൂണിത്തറ ആര്‍ എല്‍ വി സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം പാസ്സായി. മിമിക്രി രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ജൂനിയര്‍ കലാഭവന്‍ മണി എന്നായിരുന്നു അക്കാലയളവില്‍ അറിയപ്പെട്ടിരുന്നത്. മലയാളത്തിലെ നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിഗ് ബി,വെറുതെ ഒരു ഭാര്യ, മായാവി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചലച്ചിത്രള്‍ക്കു പുറമെ സീരിയലുകളിലും സജീവമാണ്.
    Read More
    വിജു കൊടുങ്ങല്ലൂര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X