Celebs»Vineesh Aradhya»Biography

    വിനീഷ് ആരാധ്യ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് വിനീഷ് ആരാധ്യ.2018ല്‍ പത്മവ്യൂഹത്തിലെ അഭിമന്യു എന്ന ചിത്രം സംവിധാനം ചെയ്തു.ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊല ചെയ്യപെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.അഭിമന്യുവിന്റെ നാട്, കോളേജ്, രാഷ്ട്രീയം, രകതസാക്ഷിത്വം തുടങ്ങിയ ഉള്‍പെടുത്തികൊണ്ടാണ് ചിത്രം ഒരുക്കിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X