വിനീഷ് മില്ലേനി ജീവചരിത്രം

    യുവ ചലച്ചിത്രസംവിധായകനാണ് വിനീഷ് മില്ലെനി.തീക്കുളിക്കും പച്ചൈമരം എന്ന തമിഴ് ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.പിന്നീട് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി കല്ലായി എഫ്എം എന്ന ചിത്രം സംവിധാനം ചെയ്തു.എം.ഗായകന്‍ മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായ സിലോണ്‍ബാപ്പുവിന്റെയും മകന്റെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ശ്രീനിവാസനാണ് സിലോണ്‍ ബാപ്പുവായി എത്തുന്നത്. മകനായി ശ്രീനാഥ് ഭാസിയും വേഷമിടുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X